DEO office picketting

DEO office picketting

പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് ഡി.ഇ.ഒ ഓഫീസുകളിലേക്ക് 2014 സപ്തംബർ 20ന് അധ്യാപകർ കൂട്ടമായി മാർച്ച് ചെയ്ത് പിക്കറ്റ് ചെയ്യുന്നു. അണി ചേരുക… പങ്കെടുക്കുക.